തെലങ്കാന: ശവസംസ്‌കാരം നടത്താൻ പണമില്ലാത്തതിന്റെ തുടർന്ന് അമ്മയുടെ മൃതദേഹവുമായി തെലങ്കാനയിൽ രണ്ട് സഹോദരിമാർ കഴിഞ്ഞത് എട്ട് ദിവസം. തെലങ്കാനയിലെ സെക്കന്തരാബാദിലാണ് സംഭവം നടന്നത്. എട്ട് ദിവസം മുൻപാണ് പെൺകുട്ടികളുടെ അമ്മ ശ്രീലളിത (45) മരിച്ചത്. എന്നാൽ മരണ വിവരം മക്കൾ ആരെയും അറിയിച്ചിരുന്നില്ല. ഇതിനിടയൽ പെൺകുട്ടികൾ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചിരുന്നു. ദുർഗന്ധം വന്നപ്പോൾ അയൽക്കാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സാരി കടയിൽ ജോലി ചെയ്യുന്ന 25 കാരിയായ റവലികയ്ക്കും ഇവൻ്റ് പ്ലാനറായ 22 കാരിയായ […]
Source link
ശവസംസ്‌കാരം നടത്താൻ പണമില്ല; സഹോദരിമാർ അമ്മയുടെ മൃതദേഹത്തോടൊപ്പം താമസിച്ചത് എട്ട് ദിവസം
Date: