20
September, 2026

A News 365Times Venture

20
Sunday
September, 2026

A News 365Times Venture

Malayalam

ജർമനിയെ പരാജയപ്പെടുത്തിയതിൽ സോവിയേറ്റ് യൂണിയന്റെ പങ്കിനെക്കുറിച്ച് പരാമർശിച്ചില്ല, അന്റോണിയോ ഗുട്ടെറസിനെ വിമർശിച്ച് മോസ്കോ

മോസ്കോ: ജർമനിയെ പരാജയപ്പെടുത്തിയതിൽ സോവിയറ്റ് യൂണിയന്റെ പങ്കിനെക്കുറിച്ച് പരാമർശിക്കാത്ത യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ പരാമർശത്തെ അപലപിച്ച് മോസ്കോ. ഓഷ്വിറ്റ്സിലെ അന്തേവാസികളെ മോചിപ്പിക്കുന്നതിൽ റെഡ് ആർമിയുടെ പങ്കിനെക്കുറിച്ചും അന്റോണിയോ ഗുട്ടറാസ് പരാമർശിച്ചില്ലെന്ന്...

ഫ്രാന്‍സില്‍ ജീന്‍ മേരി ലെ പെന്നിന്റെ കല്ലറ തകര്‍ത്ത നിലയില്‍

പാരിസ്: ഫ്രാന്‍സില്‍ മുന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗവും വലതുപക്ഷ നേതാവുമായ ജീന്‍ മേരി ലെ പെന്നിന്റെ കല്ലറ തകര്‍ത്ത നിലയില്‍. കല്ലറ തകര്‍ത്തതിന്റെ ഏതാനും ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം ചര്‍ച്ചയായി....

വെടിയുണ്ടകളുടെ വേഗതയുള്ള ട്രംപിന്റെ നടപടികള്‍ യു.എസ് ഭരണഘടനയ്ക്ക് നേരെയുള്ള മിന്നലാക്രമണം: നിയമവിദഗ്ധര്‍

ന്യൂയോര്‍ക്ക്: ഭരണത്തിലേറിയതിന് പിന്നാലെ യു.എസ് പ്രസിഡന്റ് നടത്തുന്ന നീക്കങ്ങള്‍ അമേരിക്കന്‍ ഭരണഘടനയ്ക്ക് മേലുള്ള മിന്നലാക്രമണമെന്ന് നിയമവിദഗ്ധര്‍. ജന്മാവകാശ പൗരത്വം നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള ട്രംപിന്റെ തീരുമാനങ്ങള്‍ ഭരണഘടനയുടെയും ഫെഡറല്‍ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും നിയമവിദഗ്ധര്‍...

ആലപ്പുഴയില്‍ ആറ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ; പരിക്കേറ്റവര്‍ ചികിത്സയില്‍

ആലപ്പുഴ: കായംകുളം വളളിക്കുന്നത്ത് ആറ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ. പിടികൂടി മൃഗാശുപത്രിയിലേക്ക് മാറ്റിയ നായ നേരത്തെ ചത്തിരുന്നു. ചേര്‍ത്തലയില്‍ നിന്നെത്തിയ പ്രത്യേക പരിശീലനം ലഭിച്ച സംഘമാണ് നായയെ പിടികൂടിയത്. നിലവില്‍ നായയുടെ...

വിദ്യാഭ്യാസ മേഖലയുടെ വിശാലമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ കേന്ദ്രബജറ്റ് പരാജയപ്പെട്ടു: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: 2025-26 കേന്ദ്ര ബജറ്റിനെതിരെ സംസ്ഥാന വിദ്യാഭ്യാസ-തൊഴില്‍വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കേന്ദ്ര ബജറ്റ് സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള നീക്കിവയ്ക്കലുകളെ സംബന്ധിച്ച് കാര്യമായ ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയുടെ വിശാലമായ ആവശ്യങ്ങള്‍...