മോസ്കോ: ജർമനിയെ പരാജയപ്പെടുത്തിയതിൽ സോവിയറ്റ് യൂണിയന്റെ പങ്കിനെക്കുറിച്ച് പരാമർശിക്കാത്ത യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ പരാമർശത്തെ അപലപിച്ച് മോസ്കോ. ഓഷ്വിറ്റ്സിലെ അന്തേവാസികളെ മോചിപ്പിക്കുന്നതിൽ റെഡ് ആർമിയുടെ പങ്കിനെക്കുറിച്ചും അന്റോണിയോ ഗുട്ടറാസ് പരാമർശിച്ചില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ വിമർശിച്ചു. തടങ്കൽപ്പാളയത്തിന്റെ വിമോചന വാർഷികത്തോടനുബന്ധിച്ച് ഗുട്ടെറസ് നടത്തിയ പ്രസംഗത്തിലാണ് സോവിയേറ്റ് യൂണിയന്റെ സംഭവനകളെക്കുറിച്ച് പരാമർശിക്കാതിരുന്നത്. 1945-ൽ റെഡ് ആർമി ഓഷ്വിറ്റ്സിനെ മോചിപ്പിച്ചതിൻ്റെ ബഹുമാനാർത്ഥമാണ് ഹോളോകോസ്റ്റ് ഇരകളുടെ സ്മരണയ്ക്കായുള്ള അന്താരാഷ്ട്ര അനുസ്മരണ ദിനം, ജനുവരി 27ന് […]
Source link
ജർമനിയെ പരാജയപ്പെടുത്തിയതിൽ സോവിയേറ്റ് യൂണിയന്റെ പങ്കിനെക്കുറിച്ച് പരാമർശിച്ചില്ല, അന്റോണിയോ ഗുട്ടെറസിനെ വിമർശിച്ച് മോസ്കോ
Date: