തിരുവനന്തപുരം: 2025-26 കേന്ദ്ര ബജറ്റിനെതിരെ സംസ്ഥാന വിദ്യാഭ്യാസ-തൊഴില്‍വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കേന്ദ്ര ബജറ്റ് സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള നീക്കിവയ്ക്കലുകളെ സംബന്ധിച്ച് കാര്യമായ ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയുടെ വിശാലമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ബജറ്റ് പരാജയപ്പെട്ടുവെന്നും മന്ത്രി പ്രതികരിച്ചു. സ്‌കൂളുകളുടെ ആകെ വികസനത്തിന് പകരം പരിമിതമായ എണ്ണം സ്‌കൂളുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബജറ്റ് ചെയ്യുന്നത്. പ്രത്യേകിച്ചും, പി.എം ശ്രീ സംരംഭത്തിനായി 7500 കോടി രൂപ വകയിരുത്തിയത് 14,500 സ്‌കൂളുകളെ മാത്രമേ ലക്ഷ്യമിടുന്നുള്ളുവെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ […]
Source link
വിദ്യാഭ്യാസ മേഖലയുടെ വിശാലമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ കേന്ദ്രബജറ്റ് പരാജയപ്പെട്ടു: വിദ്യാഭ്യാസ മന്ത്രി
Date: