ന്യൂയോര്‍ക്ക്: ഭരണത്തിലേറിയതിന് പിന്നാലെ യു.എസ് പ്രസിഡന്റ് നടത്തുന്ന നീക്കങ്ങള്‍ അമേരിക്കന്‍ ഭരണഘടനയ്ക്ക് മേലുള്ള മിന്നലാക്രമണമെന്ന് നിയമവിദഗ്ധര്‍. ജന്മാവകാശ പൗരത്വം നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള ട്രംപിന്റെ തീരുമാനങ്ങള്‍ ഭരണഘടനയുടെയും ഫെഡറല്‍ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും നിയമവിദഗ്ധര്‍ പ്രതികരിച്ചു. ഫെഡറല്‍ ചെലവില്‍ ട്രില്യണ്‍ കണക്കിന് ഡോളര്‍ മരവിപ്പിക്കുന്നതും നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡ്, ഇക്വല്‍ എംപ്ലോയ്മെന്റ് ഓപ്പര്‍ച്യുണിറ്റി കമ്മീഷന്‍ എന്നിവയിലെ അംഗങ്ങളെ പിരിച്ചുവിടുന്നതും നിയമലംഘനത്തിന്റെ പരിധിയില്‍ വരുമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ‘അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും നിയമവിരുദ്ധനും പരിഹാസ്യനുമായ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്,’ […]
Source link
വെടിയുണ്ടകളുടെ വേഗതയുള്ള ട്രംപിന്റെ നടപടികള്‍ യു.എസ് ഭരണഘടനയ്ക്ക് നേരെയുള്ള മിന്നലാക്രമണം: നിയമവിദഗ്ധര്‍
Date: