ന്യൂദല്‍ഹി: ചിത്രങ്ങളില്‍ ഹിന്ദു ദൈവങ്ങളെ അശ്ലീലതയോടെ ചിത്രീകരിച്ചുവെന്നാരോപിച്ച് പ്രശസ്ത കലാകാരനായ എം.എഫ് ഹുസൈന്റെ രണ്ട് ചിത്രങ്ങള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ട് ദല്‍ഹി കോടതി. ദല്‍ഹി ആര്‍ട്ട് ഗാലറിയായിരുന്ന ഡി.എ.ജയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ കുറ്റകരമാണെന്നും കണ്ടുകെട്ടണമെന്നുമാണ്...
മഥുര: ഉത്തര്‍പ്രദേശ് ഷാഹി മസ്ജിദില്‍ സര്‍വേ നടത്തുന്നതിനുള്ള സ്റ്റേ സുപ്രീം കോടതി വീണ്ടും നീട്ടി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ്...
തിരുവനന്തപുരം: ഭരണത്തില്‍ ഇരിക്കുമ്പോള്‍ ഒന്നു പറയുകയും പ്രതിപക്ഷത്തായാല്‍ മുമ്പ് പറഞ്ഞത് മുഴുവന്‍ വിഴുങ്ങി ജനങ്ങളെയും തൊഴിലാളികളെയും ജീവനക്കാരെയും പറ്റിക്കുന്ന നിലപാടല്ല എല്‍.ഡി.എഫ് സ്വീകരിക്കുന്നതെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും...
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് കാണിച്ച് സര്‍ക്കാര്‍ നല്‍കിയ അപ്പീലിനെ എതിര്‍ത്തി സി.ബി.ഐ. പ്രതി സഞ്ജയ് റോയുടെ...
കൊച്ചി: പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നാട്ടില്‍ തിരിച്ചെത്തി തൃശൂര്‍ നെടുമ്പാല്‍ സ്വദേശിയായ കെ.കെ. ദിനേശന്‍. 2014 ഓഗസ്റ്റില്‍ ജോലി ആവശ്യത്തിനായാണ് ദിനേശന്‍ യെമനില്‍ എത്തിയത്. എന്നാല്‍ അവിടെ എത്തിയപ്പോള്‍ തീരുമാനിച്ചുറപ്പിച്ച ജോലി കിട്ടാത്തതിനെ...