26
May, 2026

A News 365Times Venture

26
Tuesday
May, 2026

A News 365Times Venture

Malayalam

കഞ്ചാവ് കൃഷി പഠനത്തിന് അനുമതി നല്‍കി ഹിമാചല്‍ പ്രദേശ് കാബിനറ്റ്

ഷിംല: കഞ്ചാവ് കൃഷി സംബന്ധിച്ച പഠനത്തിന് ഹിമാചല്‍ പ്രദേശ് കാബിനറ്റിന്റെ അംഗീകാരം. വ്യാവസായിക, ശാസ്ത്രീയ, ഔഷധ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് നിയന്ത്രിതമായി കൃഷി ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്ന കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്. ജനുവരി...

ഉത്തരാഖണ്ഡില്‍ തിങ്കളാഴ്ച മുതല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നാളെ (തിങ്കള്‍) മുതല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. നാളെ മുതല്‍ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം എന്നിവയില്‍...

200 ഫലസ്തീന്‍ ബന്ദികളെ ഹമാസിന് കൈമാറി ഇസ്രഈല്‍

ടെല്‍ അവീവ്: 200 ഫലസ്തീന്‍ ബന്ദികളെ മോചിപ്പിച്ച് ഇസ്രഈല്‍. ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് നാല് ഇസ്രഈലി വനിതാ സൈനികരെ വിട്ടയച്ചതിന് പിന്നാലെയാണ് മോചനം. വെസ്റ്റ് ബാങ്കിലെ റാമല്ലയിലേക്കാണ് ഫലസ്തീന്‍ തടവുകാരെ ഇസ്രഈല്‍...

ദൽഹി യൂണിവേഴ്സിറ്റിയുടെ ദൗലത്ത് റാം കോളജ് കാവിവത്ക്കരിക്കപ്പെടുന്നു; പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

ന്യൂദൽഹി: രാം ലല്ല പ്രതിഷ്ഠ ദിനമാചരിച്ച് ദൽഹി യൂണിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് കോളേജായ ദൗലത് റാം കോളേജ്. പിന്നാലെ ദൗലത്ത് റാം കോളജ് കാവിവത്ക്കരിക്കപ്പെടുന്നുവെന്ന് വിമർശനവുമായി വിദ്യാർത്ഥികളെത്തി. ഡി.ആർ.സി പ്രിൻസിപ്പൽ സവിത റോയ്, രാഷ്ട്രീയ...

എം.ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ; ശോഭനയ്ക്ക് പത്മഭൂഷൺ

ന്യൂദൽഹി: 2025ലെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചു. ഒപ്പം ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പി.ആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ...