ടെല്‍ അവീവ്: 200 ഫലസ്തീന്‍ ബന്ദികളെ മോചിപ്പിച്ച് ഇസ്രഈല്‍. ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് നാല് ഇസ്രഈലി വനിതാ സൈനികരെ വിട്ടയച്ചതിന് പിന്നാലെയാണ് മോചനം. വെസ്റ്റ് ബാങ്കിലെ റാമല്ലയിലേക്കാണ് ഫലസ്തീന്‍ തടവുകാരെ ഇസ്രഈല്‍ എത്തിച്ചത്. മോചിപ്പിക്കപ്പെട്ടവരില്‍ ഏറ്റവും കൂടുതല്‍ കാലം ഇസ്രഈല്‍ തടങ്കലില്‍ കഴിഞ്ഞ മുഹമ്മദ് അല്‍-ടൂസ് (69) ഉണ്ടെന്ന് ഫലസ്തീന്‍ പ്രിസണേഴ്സ് ക്ലബ് അഡ്വക്കസി ഗ്രൂപ്പ് അറിയിച്ചു. തിങ്കളാഴ്ച ജെനിനില്‍ നിന്ന് ഏറ്റവും കാലം ഇസ്രഈല്‍ തടങ്കലില്‍ കഴിഞ്ഞ റെയ്ദ് അല്‍ സാദിയെയ്ക്കും മോചനം ലഭിക്കുമെന്നും […]
Source link
200 ഫലസ്തീന്‍ ബന്ദികളെ ഹമാസിന് കൈമാറി ഇസ്രഈല്‍
Date: