ന്യൂദൽഹി: രാം ലല്ല പ്രതിഷ്ഠ ദിനമാചരിച്ച് ദൽഹി യൂണിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് കോളേജായ ദൗലത് റാം കോളേജ്. പിന്നാലെ ദൗലത്ത് റാം കോളജ് കാവിവത്ക്കരിക്കപ്പെടുന്നുവെന്ന് വിമർശനവുമായി വിദ്യാർത്ഥികളെത്തി. ഡി.ആർ.സി പ്രിൻസിപ്പൽ സവിത റോയ്, രാഷ്ട്രീയ സ്വയംസേവക് സംഘിൻ്റെയും ബി.ജെ.പിയുടെയും ദൽഹി പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. സ്ഥാപനത്തിൻ്റെ ബഹുസ്വര മൂല്യങ്ങൾ ഇല്ലാതാക്കാനുള്ള തുടർച്ചയായ ശ്രമത്തിൻ്റെ ഭാഗമാണ് ഇത്തരം പരിപാടികൾ നടത്തുന്നതെന്ന് ഡി.ആർ.സി വിദ്യാർത്ഥികൾ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യം കാണിച്ച ദളിത് വിദ്യാർത്ഥികൾക്ക് ദൂരെ നിന്ന് കാണാൻ മാത്രമേ സാധിച്ചുവുള്ളുവെന്നും […]
Source link
ദൽഹി യൂണിവേഴ്സിറ്റിയുടെ ദൗലത്ത് റാം കോളജ് കാവിവത്ക്കരിക്കപ്പെടുന്നു; പ്രതിഷേധിച്ച് വിദ്യാർത്ഥികൾ
Date: