7
May, 2026

A News 365Times Venture

7
Thursday
May, 2026

A News 365Times Venture

Malayalam

മഞ്ചേരി മെഡിക്കല്‍ കോളേജിലെ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം താത്ക്കാലികമായി നിര്‍ത്തിവെച്ച് ഹൈക്കോടതി

മഞ്ചേരി: മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജിലെ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം തടഞ്ഞ് ഹൈക്കോടതി. ഒരു മാസത്തേക്ക് രാത്രികാല പോസ്റ്റ്‌മോര്‍ട്ടം തടഞ്ഞ് കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ നല്‍കിയ...

ഗോമൂത്രം കുടിച്ചാല്‍ അസുഖം മാറുമെന്ന പരാമര്‍ശത്തിലുറച്ച് ഐ.ഐ.ടി ഡയറക്ടര്‍; ശാസ്ത്രീയ സംവാദത്തിന് തയ്യാറെന്ന് ന്യായീകരണം

ന്യൂദല്‍ഹി: ഗോമൂത്രം കുടിച്ചാല്‍ അസുഖം മാറുമെന്ന പരാമര്‍ശത്തെ ന്യായീകരിച്ച് മദ്രാസ് ഐ.ഐ.ടി ഡയറക്ടര്‍. ഗോമൂത്രത്തിന് ഔഷധ ഗുണമുണ്ടെന്നും ശാസ്ത്രീയ സംവാദത്തിന് തയ്യാറാണെന്നും ഡയറക്ടര്‍ പറഞ്ഞു. ഗോമൂത്രം ഔഷധമാണെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്നും തെളിവ് ഹാജരാക്കാമെന്നും...

രണ്ടാമൂഴം; സത്യപ്രതിജ്ഞ ചെയ്ത് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ഡൊണാള്‍ഡ് ട്രംപ്. വാഷിങ്ടണ്‍ ഡി.സിയിലെ ക്യാപിറ്റോള്‍ ഹില്ലില്‍ നടന്ന ചടങ്ങിലാണ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്. വൈസ് പ്രസിഡന്റായി ജെ.ഡി വാന്‍സും സത്യപ്രതിജ്ഞ...

പത്തനംതിട്ട പീഡനക്കേസ്; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരം ലൈംഗികാതിക്രമത്തിനിരയായ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട്...

സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചുകൂടുന്നതില്‍ പ്രശ്‌നമില്ലെന്ന് പഠിപ്പിക്കുന്നു; മെക്‌സെവനെതിരെ വീണ്ടും വിമര്‍ശനവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍

കോഴിക്കോട്: മെക്‌സെവനെതിരെ വീണ്ടും വിമര്‍ശനവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍. ശരീരം കാണിച്ചുകൊണ്ടാണ് സ്ത്രീകള്‍ വ്യായാമത്തിന്റെ ഭാഗമാകുന്നതെന്നും ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചുകൂടുന്നതില്‍ പ്രശ്‌നമില്ലെന്നാണ് മെക് സെവന്‍ പഠിപ്പിക്കുന്നതെന്നും അബൂബക്കര്‍ മുസല്യാര്‍ പറഞ്ഞു....