വാഷിങ്ടണ്‍: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ഡൊണാള്‍ഡ് ട്രംപ്. വാഷിങ്ടണ്‍ ഡി.സിയിലെ ക്യാപിറ്റോള്‍ ഹില്ലില്‍ നടന്ന ചടങ്ങിലാണ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്. വൈസ് പ്രസിഡന്റായി ജെ.ഡി വാന്‍സും സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടാം തവണയാണ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. 2017 മുതല്‍ 2021 വരെ അമേരിക്കന്‍ പ്രസിഡന്റായിരുന്നു. അമേരിക്കയുടെ സുവര്‍ണകാലഘട്ടം തുടങ്ങിയെന്നും രാജ്യത്തെ കൂടുതല്‍ മഹത്തരമാക്കുമെന്നും ട്രംപ് സത്യപ്രതിജ്ഞയ്ക്ക് ശേഷം പറഞ്ഞു. വിശ്വാസ വഞ്ചനയുടെ […]
Source link
രണ്ടാമൂഴം; സത്യപ്രതിജ്ഞ ചെയ്ത് ഡൊണാള്‍ഡ് ട്രംപ്
Date: