15
August, 2026

A News 365Times Venture

15
Saturday
August, 2026

A News 365Times Venture

മഞ്ചേരി മെഡിക്കല്‍ കോളേജിലെ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം താത്ക്കാലികമായി നിര്‍ത്തിവെച്ച് ഹൈക്കോടതി

Date:

മഞ്ചേരി: മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജിലെ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം തടഞ്ഞ് ഹൈക്കോടതി. ഒരു മാസത്തേക്ക് രാത്രികാല പോസ്റ്റ്‌മോര്‍ട്ടം തടഞ്ഞ് കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. ഹരജിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന് ഹൈക്കോടതി നോട്ടീസ് നല്‍കി. ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു. മതിയായ സൗകര്യങ്ങളും ക്രമീകരണങ്ങളുമില്ലാതെ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനെതിരായാണ് ഡോക്ടര്‍മാര്‍ ഹരജി നല്‍കിയത്. Content Highlight: High Court temporarily halts night-time post-mortem in […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഇനി ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്‍’; ഉപരോധ ഭീഷണിക്കിടെ ബ്രിട്ടന്റെ പേരുമാറ്റി നെതന്യാഹു

  ലണ്ടന്‍: ബ്രിട്ടനെ ‘ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്‍’ എന്ന് വിശേഷിപ്പിച്ച്...

"இவர்களை பார் கவுன்சிலில் சேர்க்க வேண்டாம்" – BCI உத்தரவு; CJI சூர்ய காந்த்தின் அதிரடி பதில்!

'கரப்பான்பூச்சி' - இந்தியாவின் தலைமை நீதிபதி சூர்ய காந்த் சொன்ன இந்த...

Amaravati Farmers: అమరావతి రైతుల హక్కులను పరిరక్షిస్తాం.. సుప్రీంకోర్టు కీలక వ్యాఖ్యలు

Amaravati Farmers: అమరావతి అసైన్డ్ భూముల కేసు విచారణ సందర్భంగా సుప్రీంకోర్టు...

സിറിയ അടുത്ത യുദ്ധക്കളം, ഗസയേക്കാള്‍ ഭീകരമായിരിക്കും; യുദ്ധം അനിവാര്യമെന്ന് ഇസ്രഈല്‍ മന്ത്രി

ടെല്‍ അവീവ്: സിറിയയുമായുള്ള യുദ്ധം പൂര്‍ണമായും അനിവാര്യമാണെന്നും അത് ഗസയിലേതിനേക്കാള്‍ വലുതായിരിക്കുമെന്നും...