പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരം ലൈംഗികാതിക്രമത്തിനിരയായ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. പെണ്‍കുട്ടി ഗുരുതരമായ മനുഷ്യാവകാശ ലംഘനം നേരിട്ടുവെന്നും കമ്മീഷന്‍ പറഞ്ഞു. എഫ്.ഐ.ആറിന്റെ നില, കുട്ടിയുടെ ആരോഗ്യം, മെഡിക്കല്‍ പരിചരണം, കൗണ്‍സിലിങ്, നഷ്ടപരിഹാരം എന്നിവ ഉള്‍പ്പെടെ രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. 30 എഫ്.ഐ,ആറുകളിലെ 59 പ്രതികളില്‍ 44 […]
Source link
പത്തനംതിട്ട പീഡനക്കേസ്; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
Date: