ചെന്നൈ: സർക്കാർ രൂപീകരിക്കുന്നതിന് കേവല ഭൂരിപക്ഷമായ 118 എം.എൽ.എമാരുടെ പിന്തുണക്കായി ടി.വി.കെ നേതാവ് വിജയ് നെട്ടോട്ടമോടുന്നതിനിടെ ഡി.എം.കെയുമായി സഖ്യം ചെയ്യാനൊരുങ്ങി എ.ഐ.എ.ഡി.എം.കെ. ദ്രാവിഡ രാഷ്ട്രീയത്തിലെ ഇരു ധ്രുവങ്ങളിലെ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും തമ്മിൽ രഹസ്യ ചർച്ചകൾ ആരംഭിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ പോരാട്ടങ്ങളെ പതിറ്റാണ്ടുകളായി നിർവചിച്ചുവരുന്ന ഈ രണ്ട് പാർട്ടികൾക്കുമിടയിലുണ്ടാകുന്ന അപൂർവ്വമായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. എ.ഐ.എ.ഡി.എം.കെ വൃത്തങ്ങൾ ചർച്ചകൾ നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, നിർണായകമായ തീരുമാനങ്ങളൊന്നും ഉണ്ടായതായി ഔദ്യോഗിക വിവരങ്ങൾ ഇതുവരെ […]
Source link
വിജയിയെ തടയാൻ ഡി.എം.കെ – എ.ഐ.എ.ഡി.എം.കെ സഖ്യത്തിന് നീക്കം; റിപ്പോർട്ട്
Date:





