തിരുവനന്തപുരം: കണ്ണൂരില്‍ മുഖ്യമന്ത്രി വി.ഡി സതീശന് നടത്തിയ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ചോരയ്ക്ക് ചോര എന്ന രീതിയിലുള്ള പ്രസ്താവനയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതും ഈ പ്രസ്താവന മുഖ്യധാര മാധ്യമങ്ങളൊന്നും അത്ര കാര്യമായി എടുത്തിട്ടില്ലെന്നും എം.വി ഗോവിന്ദന് പറഞ്ഞു. എസ്.ഐ.ടി രൂപീകരിക്കുന്നത് പകരത്തിന് പകരം ചോദിക്കാന്‍ തന്നെയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയും പറയാത്ത രീതിയിലുള്ള ഭരണഘടനാ വിരുദ്ധമായ പരാമര്‍ശമാണിതെന്നും അദ്ദേഹം പറഞ്ഞു. ‘മുമ്പ് സജി ചെറിയാന്റെ പ്രസംഗത്തില്‍ […]
Source link
മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസ്താവന രാജ്യത്തെ ഒരു മുഖ്യമന്ത്രിയും പറയാത്ത ഭരണഘടനാ വിരുദ്ധ പരാമര്‍ശം: മാധ്യമങ്ങള്‍ ഗൗരവമായി എടുത്തില്ലെന്ന് എം.വി ഗോവിന്ദന്
Date:





