23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

Malayalam

പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും വര്‍ദ്ധിക്കുന്നു; ഇന്ത്യയിലേക്ക് സ്ത്രീകള്‍ തനിച്ച് യാത്ര ചെയ്യരുതെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഇന്ത്യയിലേക്ക് സ്ത്രീകള്‍ തനിച്ച് യാത്ര ചെയ്യരുതെന്ന് തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. ഇന്ത്യയില്‍ ലൈംഗികാതിക്രമവും സ്ത്രീ പീഡനങ്ങളും വര്‍ദ്ധിക്കുകയാണെന്നും ഇന്ത്യയിലേക്ക് തനിച്ചുള്ള യാത്രകള്‍ സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കണമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി....

ഇറാന്‍ വിദേശകാര്യ മന്ത്രി റഷ്യയിലേക്ക്; തിങ്കളാഴ്ച പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക് തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നാളെ (ജൂണ്‍ 23, തിങ്കള്‍) റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍...

ഇറാന്റെ സുപ്രധാന നീക്കം; ആഗോള എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് നിലക്കും; ഹോര്‍മൂസ് കടലിടുക്ക് അടക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഇറാനിലെ പ്രധാനപ്പെട്ട മൂന്ന് ആണവകേന്ദ്രങ്ങളില്‍ യു.എസ്. ബോംബിട്ടതിന് പിന്നാലെ നിര്‍ണായക നീക്കവുമായി ഇറാന്‍. ആഗോള എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്നും നടക്കുന്ന ഹോര്‍മൂസ് കടലിടുക്കാന്‍ അടക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്....

നിലമ്പൂരില്‍ ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ യു.ഡി.എഫിന് വോട്ട് ചെയ്തു; വെളിപ്പെടുത്തലുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി

കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം.സ്വരാജ് വിജയിക്കാതിരിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകരില്‍ ചിലര്‍ ആര്യാടന്‍ ഷൗക്കത്തിന് വോട്ട് ചെയ്തിട്ടുണ്ടെന്ന് നിലമ്പൂരിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം ബി.ജെ.പി...

ടീമുകളുടെ തിടുക്കത്തിലുള്ള ആഘോഷങ്ങള്‍ അനുവദിക്കില്ല; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ട് ബി.സി.സി.ഐ

ന്യൂദല്‍ഹി: വിജയാഘോഷങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ബി.സി.സി.ഐ. ടീമുകളുടെ തിടുക്കത്തിലുള്ള പരിപാടികള്‍ അനുവദിക്കില്ലെന്നാണ് ബി.സി.സി.ഐ അറിയിച്ചിരിക്കുന്നത്. ആര്‍.സി.ബി  വിജയാഘോഷത്തിനിടെ അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ കൊല്ലപ്പെടുകയും 75 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും...