23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

Malayalam

പശ്ചിമ ബംഗാളിലെ കാളിഗഞ്ചില്‍ തൃണമൂല്‍ വിജയാഘോഷത്തനിടെ നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് ഒമ്പതുവയസുകാരിക്ക് ദാരുണാന്ത്യം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കാളിഗഞ്ചിലെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം. തമന്ന ഖാത്തുന്‍ എന്ന നാലാം ക്ലാസുകാരിയാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. വെസ്റ്റ് നാദിയ ജില്ലയിലെ ബരോചന്ദ്ഗര്‍ ഗ്രാമത്തിലെ...

ഗുജറാത്ത്, പഞ്ചാബ്, പശ്ചിമ ബംഗാള്‍; ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാലിടത്തും ബി.ജെ.പിക്ക് തോല്‍വി; ആപ്പിന് രണ്ട് സീറ്റ്‌

ന്യൂദല്‍ഹി: രാജ്യത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ നാല് ഇടങ്ങളിലും ബി.ജെ.പി വിരുദ്ധ മുന്നണികള്‍ക്ക് മുന്നേറ്റം. മത്സരഫലം പ്രഖ്യാപിച്ച നാല് മണ്ഡലങ്ങളില്‍ മൂന്ന് സ്ഥലങ്ങളില്‍ ആം ആദ്മിയും തൃണമൂല്‍ കോണ്‍ഗ്രസുമാണ് മുന്നേറ്റം...

വര്‍ഗീയതയ്ക്ക് വേരില്ലാത്ത നിലമ്പൂര്‍; അന്‍വറിനും പിന്നിലായി ബി.ജെ.പിയും എസ്.ഡി.പി.ഐയും

  നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വറിനേക്കാള്‍ കുറവ് വോട്ട് നേടി ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന അപ്‌ഡേറ്റ് പ്രകാരം ബി.ജെ.പി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് 8648 വോട്ടാണ് നേടിയത്. എസ്.ഡി.പി.ഐ...

അന്‍വര്‍ ഫാക്ടറുണ്ട്, യു.ഡി.എഫിലേക്കുള്ള വാതില്‍ ഇനി വേണമെങ്കിലും തുറക്കാം: സണ്ണി ജോസഫ്

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ എഫക്ടുണ്ടായെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. അന്‍വര്‍ എന്നചെറിയ ഫാക്ടര്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യം ആണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയേക്കാള്‍ വോട്ട് അന്‍വര്‍ നേടിയെന്നുള്ളത് യാഥാര്‍ത്ഥ്യമാണെന്നും അത്...

നിലമ്പൂരില്‍ വോട്ടെണ്ണല്‍ ഇന്ന്; 7.30ന് സ്‌റ്റോക്ക് റൂം തുറക്കും

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 7.30ന് സ്റ്റോക്ക് റൂം തുറന്നാല്‍ ആദ്യം എണ്ണി തുടങ്ങുക പോസ്റ്റല്‍ വോട്ടുകളാണെന്നാണ് വിവരം. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ചാണ് വോട്ടെണ്ണല്‍. രാവിലെ എട്ട് മണിയോടെ...