23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

Malayalam

ഗവര്‍ണര്‍റുടെ തൃശൂരിലെ പരിപാടിയില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്ക്

തൃശൂര്‍: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുക്കുന്ന കേരള കാര്‍ഷിക സര്‍വകലാശാലയിലെ പരിപാടിയില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്ക്. ഈ മാസം 26ന് നടക്കുന്ന സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ നിന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും വിലക്ക്...

മീര ബങ്കറില്‍ ഒളിച്ചു, നിലമ്പൂര്‍ ആയിഷ കാട്ടിലും; അടിയന്തരാവസ്ഥയില്‍ ആയിഷ ഒളിച്ചിട്ടില്ല, എന്നിട്ടല്ലേ ഇപ്പോള്‍; തര്‍ക്കം തുടരുന്നു

കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് ശേഷവും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജിനെ പിന്തുണച്ച സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരായ ആക്ഷേപങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തുടരുന്നു. എഴുത്തുകാരി കെ.ആര്‍. മീര, നാടക പ്രവര്‍ത്തകയും നടിയുമായ നിലമ്പൂര്‍...

മോദിയുടെ മൂന്നാം ടേമിന്റെ ആദ്യ വർഷത്തിൽ ഉണ്ടായത് 947 വിദ്വേഷ കുറ്റകൃത്യങ്ങളെന്ന് റിപ്പോർട്ട്

ന്യൂദൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ‌.ഡി‌.എ സർക്കാർ മൂന്നാം തവണ അധികാരമേറ്റ് ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ 947 വിദ്വേഷ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സും ക്വിൽ...

ഇറാനെതിരായ യു.എസ് ആക്രമണം നിയമവിരുദ്ധമല്ലെന്ന് ബ്രിട്ടന്‍ കരുതുന്നു; അഭിമുഖത്തിനിടെ മൗനം പാലിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി

ലണ്ടന്‍: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച് യു.എസ് നടത്തിയ ആക്രമണത്തെ പരോക്ഷമായി പിന്തുണച്ച് ബ്രിട്ടന്‍. ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തെ പിന്തുണയ്‌ക്കുന്നുണ്ടോ, ആ ആക്രമണം നിയമാനുസൃതമാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കാന്‍...

ദോഹയില്‍ തീജ്വാലകളും സ്‌ഫോടനങ്ങളും; ഖത്തറിലെ യു.എസ് വ്യോമകേന്ദ്രം ഇറാന്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍

ദോഹ: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യു.എസ് നടത്തിയ ആക്രണങ്ങള്‍ക്ക് തിരിച്ചടിയായി ദോഹയിലെ യു.എസ് വ്യോമകേന്ദ്രത്തിന്‌ നേരെ ഇറാന്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ദോഹയില്‍ നിന്ന് തീജ്വാലകളും സ്‌ഫോടനങ്ങളും ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...