22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

Malayalam

ഫലസ്തീൻ ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിന് ജാമ്യം അനുവദിച്ച് യു.എസ് ജഡ്ജി

വാഷിങ്ടൺ: ഫലസ്തീൻ അവകാശ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്ത ഫലസ്തീൻ ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിന് ജാമ്യം അനുവദിച്ച് യു.എസിലെ ഫെഡറൽ ജഡ്ജി. നിയമപോരാട്ടം തുടരുന്നതിനിടെയാണ് മഹ്മൂദ് ഖലീലിനെ ഇമിഗ്രേഷൻ കസ്റ്റഡിയിൽ നിന്ന്...

തൃശൂരില്‍ ബസില്‍വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ വടകര സ്വദേശി സവാദ് അറസ്റ്റില്‍. ജൂണ്‍ 14ന് മലപ്പുറത്തേക്കുള്ള ബസില്‍വെച്ചാണ് ഇയാള്‍ യുവതിയോട് മോശമായി പെരുമാറിയത്. മുമ്പ് നെടുമ്പാശേരിയില്‍വെച്ച് ബസിലെ...

ഖമനേനിയുടെ ഉപദേശകന്‍ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല; കത്ത് പുറത്ത്‌ വിട്ട് ഇറാന്‍ ഇറാന്‍ സ്റ്റേറ്റ് മീഡിയ

ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേനിയുടെ ഉപദേശകന്‍ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് ഇറാന്‍. ഖമനേനിയുടെ ഉപദേശകനായ അലി ഷംഖാനി കൊല്ലപ്പെട്ടെന്ന വാര്‍ത്ത തെറ്റാണെന്ന് ഇറാന്‍ സ്റ്റേറ്റ് മീഡിയയാണ് റിപ്പോര്‍ട്ട്...

പട്ടികജാതിക്കാരനായതിനാല്‍ പഞ്ചായത്ത് പ്രസിഡന്റിനെ വേദിയില്‍ കയറ്റിയില്ല; ബി.ജെ.പി എം.എല്‍.എക്കെതിരെ രൂക്ഷ വിമര്‍ശനം

അമരാവതി: ആന്ധ്രപ്രദേശില്‍ പഞ്ചായത്ത് പ്രസിഡന്റിനെ ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ആന്ധപ്രദേശിലെ കൂര്‍ണൂല്‍ ജില്ലയിലെ അഡോണി മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എയായ പി. വി. പാര്‍ത്ഥസാരഥിയാണ് സമ്മേളനത്തില്‍വെച്ച് മറ്റൊരു ബി.ജെ.പിക്കാരന്‍...

ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം തുടരും; ഇനി ആരുടേയും അനുമതി കാത്ത് നില്‍ക്കുന്നില്ല: ഇറാന്‍ വിദേശകാര്യ മന്ത്രി

ടെഹ്‌റാന്‍: ഇറാനെതിരായ ഇസ്രഈല്‍ ആക്രമണം തുടര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ ഒരു ചര്‍ച്ചകളും ഫലവത്താകില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി. അക്രമണം അവസാനിക്കാത്തിടത്തോളം ചര്‍ച്ചകള്‍ നടത്തിയിട്ട് കാര്യമില്ലെന്നും അവ അര്‍ത്ഥ ശൂന്യമാണെന്ന് ഇറാന്‍ ഇതിനകം...