ടെഹ്‌റാന്‍: ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇറാനെ പിന്തുണച്ച് മുസ്‌ലിം ബ്രദര്‍ഹുഡ്. വ്യത്യസ്ത മുസ്‌ലിം ഗ്രൂപ്പുകളെ ഒന്നിപ്പിച്ച് സയണിസ്റ്റ് അസ്തിത്വത്തെ നേരിടണമെന്ന് മുസ്‌ലിം ബ്രദര്‍ഹുഡ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് അലി ആയത്തുല്ല ഖാംനഇയെ...
ടെഹ്‌റാന്‍: ഇസ്രഈലും ഇറാനും സംഘര്‍ഷം മതിയാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയിറക്കി ഇരുരാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. കൊലപാതകം നിര്‍ത്തണമെന്നും ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇറാനിലെ തുദെ പാര്‍ട്ടിയും ഇസ്രഈല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രസ്താവന പുറത്തിറക്കിയത്....
മോസ്‌കോ: ഇറാന്‍ ആണവസമ്പൂഷ്ടീകരണം നടത്തുന്നത് സൈനിക ആവശ്യങ്ങള്‍ക്കല്ലെന്നാണ് ചൈനയും റഷ്യയും വിശ്വസിക്കുന്നതെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഉഷാകോവ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മില്‍ ഫോണ്‍ സംഭാഷണം...
കൊച്ചി: കല്‍പ്പറ്റയില്‍ ആദിവാസി യുവാവ് പൊലീസ് കസ്റ്റഡിയിലിരിക്കെ തൂങ്ങി മരിച്ച കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. മരണപ്പെട്ട ഗോകുലിന്റെ കുടുംബം സമര്‍പ്പിച്ച...
ടെല്‍ അവീവ്: ഇസ്രഈലില്‍ അല്‍ ജസീറ ചാനല്‍ കാണുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമിര്‍ ബെന്‍ഗ്വിര്‍. ചാനലിന്റെ പ്രവര്‍ത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിനാല്‍ ഇത് കാണുന്നവര്‍ക്കെതിര കര്‍ശനമായ...