ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് അറിയിപ്പ്. വരാനിരിക്കുന്ന ദിവസങ്ങളില്‍ അന്തരീക്ഷ താപനില 44 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നാണ് മുന്നറിയിപ്പ്. ചൂട് തടയാനായി ദല്‍ഹി നിവാസികള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അടുത്ത...
നീലഗിരി: തമിഴ്‌നാട് നീലഗിരി ജില്ലയിലെ കാട്ടാന ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. നീലഗിരി ജില്ലയിലെ പന്തല്ലൂര്‍, ചന്തക്കുന്ന് സ്വദേശിയായ ജോയ് (58) ആണ് കൊല്ലപ്പെട്ടത്. എട്ട് മണിയോടെയാണ് ആക്രമണം നടന്നത്. കടയില്‍ പോയി...
ടെഹ്‌റാന്: പൊതുസ്ഥലങ്ങളില്‍ നായയെ നടത്തുന്നതിനുള്ള വിലക്ക് തലസ്ഥാന നഗരമായ ടെഹ്‌റാന് പുറമെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിച്ച് ഇറാന്‍. പൊതുജനാരോഗ്യം, സാമൂഹിക ക്രമം, സുരക്ഷാ ആശങ്കകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് ഇറാനിയന്‍ അധികൃതര്‍ പല നഗരങ്ങളിലും...
തൃശൂര്‍: തൃശൂര്‍ എരുമപ്പെട്ടി ഗവ. എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. എല്‍.കെ.ജി മുതല്‍ നാലാം ക്ലാസ് വരെയുള്ള അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഈ വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ച സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണവും പാലും കഴിച്ചിരുന്നു....