ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ദേശീയവാദ സര്‍ക്കാര്‍ ഇന്ത്യയിലെ മനുഷ്യാവകാശങ്ങളും ജനാധിപത്യ സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കാനുള്ള സ്ഥാപനങ്ങളെ ആസൂത്രിതമായി ദുര്‍ബലപ്പെടുത്തുകയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍, അഴിമതി, വോട്ടര്‍പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകള്‍ എന്നിവയ്‌ക്കെതിരെ ഇന്ത്യക്കാര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന സാഹചര്യമാണുള്ളതെന്നും സംഘടന തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 95 പേജുള്ള റിപ്പോര്‍ട്ടിന് ‘നമ്മള്‍ പറയുന്ന ജനാധിപത്യം എന്താണ്? ഇന്ത്യയിലെ മോദിയുടെ ഏകാധിപത്യ ഭരണരീതി’ എന്നാണ് പേര്. പാര്‍ലമെന്ററി നടപടിക്രമങ്ങളെ അട്ടിമറിക്കുകയും രാഷ്ട്രീയ പ്രതിപക്ഷത്തെ അട്ടിമറിക്കുകയും കേന്ദ്ര അന്വേഷണ […]
Source link
മോദി ഭരണം ഇന്ത്യന്‍ ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്നു: ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്
Date:





