ഗസ: പതിനഞ്ച് മാസങ്ങള്‍ നീണ്ട് നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ഭീഷണി തുടര്‍ന്ന് ഇസ്രഈലിലെ തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും ഗസയില്‍ യുദ്ധം...
ജെറുസലേം: ഇസ്രഈല്‍-ഹമാസ് തമ്മിലുള്ള ബന്ദികൈമാറ്റം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അല്‍ ജസീറയുടെ റിപ്പോര്‍ട്ടറേയും ക്യാമറമാനേയും ഫലസ്തീന്‍ അതോറിറ്റി അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ഗിവര ബുദേരിയും ക്യാമറാമാനുമാണ് അറസ്റ്റിലായത്. മാധ്യമ പ്രവര്‍ത്തകരെ റാമല്ലയിലെ ഫലസ്തീനിയന്‍...
തിരുവനന്തപുരം: കേരളത്തിലെ ഐ.ടി മേഖലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യം അറിയിച്ച് താന്‍സാനിയന്‍ പ്രതിനിധി സംഘം. ഐ.ടി അധിഷ്ഠിതമായ ഉന്നത വിദ്യാഭ്യാസം, ഐ.ടി ആവാസവ്യവസ്ഥ വികസനം എന്നീ മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനാണ് പ്രതിനിധി സംഘം...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അജ്ഞാത രോഗം കാരണം ഒരു മാസത്തിനിടെ 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ ബദല്‍ ഗ്രാമത്തില്‍ രോഗം ബാധിച്ച് പതിനാറ് പേര്‍ മരണപ്പെട്ടാതായും മുപ്പതിലധികം ആളുകള്‍ക്ക് രോഗം...