തിരുവനന്തപുരം: കേരളത്തിലെ ഐ.ടി മേഖലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യം അറിയിച്ച് താന്‍സാനിയന്‍ പ്രതിനിധി സംഘം. ഐ.ടി അധിഷ്ഠിതമായ ഉന്നത വിദ്യാഭ്യാസം, ഐ.ടി ആവാസവ്യവസ്ഥ വികസനം എന്നീ മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനാണ് പ്രതിനിധി സംഘം താത്പര്യം പ്രകടിപ്പിച്ചത്. ടെക്നോ പാര്‍ക്ക് സന്ദര്‍ശനത്തിനിടെയാണ് താന്‍സാനിയന്‍ ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിലെ പ്രതിനിധി സംഘം താത്പര്യം അറിയിച്ചത്. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിലുണ്ടായ വളര്‍ച്ചയും വികസനവും നേട്ടവും നേരിട്ടെത്തി മനസിലാക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. സന്ദര്‍ശനത്തിന്റെ ഭാഗമായി ടെക്നോ പാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍, […]
Source link
കേരളത്തിലെ ഐ.ടി മേഖലയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമറിയിച്ച് താന്‍സാനിയന്‍ പ്രതിനിധി സംഘം
Date: