മസ്കറ്റ്: ഗൾഫ് ഓഫ് ഒമാനിൽ എണ്ണക്കപ്പലിന് തീപിടിച്ചു. ഇന്നലെയായിരുന്നു അപകടമുണ്ടായത്. ഒമാൻ ഉൾക്കടലിൽ വെച്ച് എം.ടി യി ചെങ് 6 എന്ന എണ്ണക്കപ്പലിൽ വൻ തീപിടുത്തമുണ്ടാകുകയായിരുന്നു. ഇന്ത്യൻ വംശജരായ 14 ജീവനക്കാരുമായി ഇന്ത്യയിലെ...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേല്‍ക്കും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. നിലവിലെ പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് ഇന്ന് ചുമതലയൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. യു.പി.എസ്.സി നല്‍കിയ...
ഗസ: പാശ്ചാത്യ മാധ്യമങ്ങൾ ഗസ വംശഹത്യയ്ക്ക് വഴിയൊരുക്കുകയും ചരിത്രം തിരുത്തിയെഴുതുകയും ചെയ്യുന്നുവെന്ന വിമർശനവുമായി മാധ്യമ വിശകലന വിദഗ്ധരും മനുഷ്യാവകാശ പ്രവർത്തകരും. ലണ്ടനിൽ ഇന്റർനാഷണൽ സെന്റർ ഓഫ് ജസ്റ്റിസ് ഫോർ ഫലസ്തീൻ (ICJP) സംഘടിപ്പിച്ച...
ലണ്ടന്‍: ബ്രിട്ടനിലെ ഗ്ലാസ്റ്റണ്‍ബറി ഫെസ്റ്റിവലില്‍ ഇസ്രഈല്‍ സേനയായ ഐ.ഡി.എഫിനെതിരെ മുദ്രാവാക്യം. ‘മരണം, ഐ.ഡി.എഫിന് മരണം’ എന്ന മുദ്രാവാക്യമാണ് ഫെസ്റ്റിവല്‍ വേദിയില്‍ ഉയര്‍ന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് പങ്ക് ജോഡിയായ ബോബ് വൈലാനാണ്...
ജെറുസലേം: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രഈലി കുടിയേറ്റക്കാര്‍ സൈന്യത്തെ ആക്രമിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഒരു സംഘം കുടിയേറ്റക്കാര്‍ ചേര്‍ന്നാണ് സൈനികരെ ആക്രമിച്ചത്. വെസ്റ്റ് ബാങ്കിലെ റാമല്ലയുടെ വടക്കുകിഴക്കായി കാഫര്‍ മാലിക്കിനടുത്തുള്ള ഒരു ഔട്ട്പോസ്റ്റിന്...