26
September, 2026

A News 365Times Venture

26
Saturday
September, 2026

A News 365Times Venture

Malayalam

കുനാല്‍ കമ്രയ്ക്ക് സ്വന്തം റിസ്‌ക്കില്‍ ദല്‍ഹിയിലെത്തി പരിപാടി അവതരിപ്പിക്കാം; സ്വാഗതം ചെയ്ത് രേഖ ഗുപ്ത, വിമര്‍ശനം

ദല്‍ഹി: സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് സ്വന്തം റിസ്‌ക്കില്‍ ദല്‍ഹിയിലെത്തി പരിപാടി അവതരിപ്പിക്കാമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത. കുനാല്‍ കമ്രയെ ദല്‍ഹിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തുന്ന ഹിന്ദി...

സൂംബ; പൗരോഹിത്യം ഹറാമാക്കിയ എന്തെല്ലാം ഹലാലായി; പിന്തിരിപ്പന്‍ നിലപാടുകള്‍ക്ക് സര്‍ക്കാര്‍ വഴങ്ങുകയോ പ്രതിപക്ഷം അത്തരക്കാരെ പിന്തുണക്കുകയോ ചെയ്യരുത്: എം.എന്‍. കാരശ്ശേരി

കോഴിക്കോട്: സ്‌കൂളിലെ സൂംബഡാന്‍സ് വിവാദങ്ങളില്‍ സര്‍ക്കാര്‍ പിന്തിരിപ്പന്‍ നിലപാടുകള്‍ക്ക് മുന്നില്‍ വഴങ്ങി തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകരുതെന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ എം.എന്‍. കാരശ്ശേരി. ഇത്തരം പിന്തിരിപ്പന്‍ നിലപാടെടുക്കന്നവര്‍ക്ക് പ്രതിപക്ഷം പിന്തുണ നല്‍കരുതെന്നും അദ്ദേഹം...

ചിന്തകനും എഴുത്തുകാരനുമായിരുന്ന കെ.എം. സലീം കുമാര്‍ അന്തരിച്ചു

  കൊച്ചി: പ്രശസ്ത ചിന്തകനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.എം. സലീം കുമാര്‍ അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി അദ്ദേഹം ഏറെ നാളുകളായി ചികിത്സയിലായിരുന്നു. 1975ല്‍...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ഇടങ്ങളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്....

അദാനിക്കെതിരായ കൈക്കൂലി കേസ്; ഗുജറാത്ത് കോടതിയില്‍ സമന്‍സ് എത്തിച്ചിട്ടുണ്ട്, പക്ഷെ കൈമാറിയിട്ടില്ല: യു.എസ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍

ന്യൂദല്‍ഹി: യു.എസിലെ കൈക്കൂലി കേസില്‍ ഗൗതം അദാനിക്ക് ഇതുവരെ സമന്‍സ് കൈമാറിയിട്ടില്ലെന്ന് യു.എസ് ഓഹരി വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍. ഗുജറാത്തിലെ ഒരു സെഷന്‍ കോടതിയില്‍ സമന്‍സ് എത്തിച്ചിട്ടുണ്ടെന്നും...