ബീജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തിലാദ്യമായി 100 മില്യണ്‍ (10 കോടി) അംഗത്വത്തിലേക്ക്. റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ 14ല്‍ ഒരാള്‍ വീതം പാര്‍ട്ടിയിലെ അംഗങ്ങളാണ്. 2024 അവസാനത്തോടെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.സി.പി)...
തിരുവനന്തപുരം: പൊതുജനാരോഗ്യ മേഖലക്കുള്ള ബജറ്റ് വിലയിരുത്തലുകളെ കുറിച്ചുള്ള ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 9667 കോടി രൂപയായിരുന്നു ആരോഗ്യമേഖലയ്ക്കുള്ള വകയിരുത്തലെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍...
തിരുവനന്തപുരം: ജാനകി വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെ പരിഹസിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പരിഹാസം. ‘എന്റെ പേര് ശിവന്‍കുട്ടി… സെന്‍സര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി..!,’ മന്ത്രി കുറിച്ചു....
മലപ്പുറം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ സമ്മര്‍ദത്തിന് പ്രധാന കാരണം ആവശ്യമില്ലാത്തത് കുത്തിനിറച്ച സിലബസാണെന്ന് നിലമ്പൂര്‍ മുന്‍ എം.എല്‍.എയും ടി.എം.സി നേതാവുമായ പി.വി. അന്‍വര്‍. ജീവിതത്തില്‍ ഒരു ആവശ്യവുമില്ലാത്ത കാര്യങ്ങളാണ് കേരളത്തിലെ കുട്ടികള്‍ പഠിക്കുന്നത്....