ജെറുസലേം: ഇസ്രഈല്‍-ഹമാസ് തമ്മിലുള്ള ബന്ദികൈമാറ്റം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അല്‍ ജസീറയുടെ റിപ്പോര്‍ട്ടറേയും ക്യാമറമാനേയും ഫലസ്തീന്‍ അതോറിറ്റി അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ഗിവര ബുദേരിയും ക്യാമറാമാനുമാണ് അറസ്റ്റിലായത്. മാധ്യമ പ്രവര്‍ത്തകരെ റാമല്ലയിലെ ഫലസ്തീനിയന്‍ പ്രിവന്റീവ് സെക്യൂരിറ്റിയുടെ ബെയ്റ്റൂണിയ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ ജയിലിന് മുമ്പില്‍ നിന്നുകൊണ്ട് ബന്ദികൈമാറ്റം സംബന്ധിച്ച വിവരങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ബുദേരി അറസ്റ്റ് ചെയ്യപ്പെട്ടത്. അല്‍ ജസീറ അറബിക് വെറ്ററന്‍ ആന്റ് സീനിയര്‍ […]
Source link
ബന്ദികൈമാറ്റത്തിനിടെ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകയെ ഫലസ്തീന്‍ അതോറിറ്റി അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്
Date: