ഗസ: പതിനഞ്ച് മാസങ്ങള്‍ നീണ്ട് നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ഭീഷണി തുടര്‍ന്ന് ഇസ്രഈലിലെ തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും ഗസയില്‍ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച ബെന്‍ ഗ്വിര്‍ ഗസയെ മുഴുവനായും ഇസ്രഈല്‍ ഏറ്റെടുക്കുമെന്നും അവകാശപ്പെട്ടു. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കഴിഞ്ഞ ദിവസം (വെള്ളിയാഴ്ച്ച) ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഈ കരാറിനേയും സ്മോട്രിച്ച് രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ഏറ്റവും മോശവും വിനാശകരവുമായ ഒരു കരാറിനാണ് നെതന്യാഹു […]
Source link
ഗസയില്‍ ഇനിയും യുദ്ധം തുടരും; ഗസ പിടിച്ചെടുക്കുകയും ചെയ്യും; ഭീഷണി തുടര്‍ന്ന് ഇസ്രഈല്‍ മന്ത്രി സ്മോട്രിച്ച്
Date: