ലഖ്നൗ: ഉത്തര്‍പ്രദേശിലെ സംഭാല്‍ ഷാഹി ജുമാ മസ്ജിദില്‍ നടന്ന സര്‍വേക്കെതിരായ പ്രതിഷേധത്തില്‍ 10 പേര്‍ കൂടി അറസ്റ്റില്‍. 2023 നവംബര്‍ 24ന് പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് അറസ്റ്റ്. തഹ്സീബ്, അസ്ഹര്‍ അലി, അസദ്, ഡാനിഷ്, സുഹൈബ്, ആലം, മുഹമ്മദ് ഡാനിഷ്, ഷെയ്ന്‍ ആലം, ബക്കീര്‍, മുല്ല അഫ്രോസ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ സംഭാലില്‍ പ്രതിഷേധിച്ച 70 പേര്‍ റിമാന്‍ഡില്‍ കഴിയുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് […]
Source link
സംഭാലിലെ സര്‍വേക്കെതിരായ പ്രതിഷേധം; യു.പിയില്‍ 10 പേര്‍ കൂടി അറസ്റ്റില്‍
Date: