25
April, 2026

A News 365Times Venture

25
Saturday
April, 2026

A News 365Times Venture

Malayalam

വീണ്ടും വെര്‍ച്വല്‍ അറസ്റ്റ്; മട്ടാഞ്ചേരി സ്വദേശിനിയില്‍ നിന്ന് 2.88 കോടി രൂപ തട്ടിയെടുത്തു

മട്ടാഞ്ചേരി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ വീണ്ടും തട്ടിപ്പ്. മട്ടാഞ്ചേരി സ്വദേശിനിയില്‍ നിന്ന് രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്തുവെന്ന് അറിയിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തില്‍...

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പോസ്റ്റ്; പരാതിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

അമേഠി: ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ അധിക്ഷേപിച്ചതില്‍ പരാതിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച ഫേസ്ബുക്ക് ഉപയോക്താവിനെതിരെ നടപടിയെടുക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. അമേഠിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഗ്രാംപൂര്‍ പൊലീസ്...

‘സുന്ദര ഹൃദയങ്ങള്‍ ലോകത്തെ കൂടുതല്‍ സുന്ദരമാക്കുന്നു’; വൈറല്‍ യുവതിയെ അഭിനന്ദിച്ച് മന്ത്രിയും

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ മോണോ ആക്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായ യുവതിയെ ഫോണില്‍ വിളിച്ച് പ്രശംസിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സുന്ദര ഹൃദയങ്ങള്‍ ലോകത്തെ കൂടുതല്‍ സുന്ദരമാക്കുന്നുവെന്നാണ് യുവതിയെ കുറിച്ച് മന്ത്രി ഫേസ്ബുക്കില്‍...

കൊച്ചുമകന്റെ സംരക്ഷണം നിലനിര്‍ത്താന്‍ മുത്തശ്ശിക്ക് നിയമപരമായ അവകാശമില്ല: ബോംബെ ഹൈക്കോടതി

മുംബൈ: കൊച്ചുമകന്റെ സംരക്ഷണം നിലനിര്‍ത്താന്‍ മുത്തശ്ശിക്ക് നിയമപരമായ അവകാശമില്ലെന്ന് ബോംബൈ ഹൈക്കോടതി. കുട്ടിയുമായി ആത്മബന്ധമുണ്ടെന്ന പേരില്‍ മാതാപിതാക്കളേക്കാള്‍ അവകാശം മുത്തശ്ശിക്ക് നല്‍കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. അഞ്ച് വയസുകാരനെ ഒപ്പം നിര്‍ത്താനുള്ള മുത്തശ്ശിയുടെ...

കുന്നംകുളം കസ്റ്റഡി മർദനം; സി.പി.ഒ ശശിധരനെതിരെ നടപടിയില്ല

കുന്നംകുളം: ചൊവ്വന്നൂര്‍ മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റ് സുജിത്ത് വി.എസിനെ കുന്നംകുളം സ്‌റ്റേഷനില്‍ വെച്ച് പൊലീസ് ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതിൽ ഒത്തുകളിയെന്ന് ആരോപണം. കേസിൽ കോടതി പ്രതിചേർത്ത സി.പി.ഒ ശശിധരനെതിരെ...