തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗികരോപണ കേസിൽ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ഓണാവധിയായതിനാൽ അതിന് ശേഷമാണ് യാത്ര എന്നാണ് വിവരം. നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്ന കേസിലാണ്...
ന്യൂദല്‍ഹി: യാത്രക്കാര്‍ക്കും ചരക്ക് നീക്കത്തിനുമായി ദേശീയപാത 2 വീണ്ടും തുറക്കാന്‍ അംഗീകാരം നല്‍കി കുക്കി-സോ കൗണ്‍സില്‍. ആഭ്യന്തര മന്ത്രാലവുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. അസമിലെ ദിബ്രുഗഡിനെയും വടക്കുകിഴക്കന്‍ മേഖലയിലെ മിസോറാമിലെ തുയിപാങ്ങിനെയും ബന്ധിപ്പിക്കുന്ന...
വാഷിങ്ടൺ: പ്രതിരോധ വകുപ്പിന്റെ പേര് ‘യുദ്ധ വകുപ്പ്’ എന്ന് പുനർനാമകരണം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ തീരുമാനം നന്നായി എന്ന് തോന്നുന്നെന്ന് ട്രംപ് പറഞ്ഞു. പേര് മാറ്റം പ്രാബല്യത്തിൽ വരാനുള്ള...