കാഠ്മണ്ഡു: ഫേസ്ബുക്ക്, എക്‌സ്, യൂട്യൂബ് ഉള്‍പ്പടെ 26 സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ച് നേപ്പാള്‍. നിശ്ചിത സമയത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാലാണ് നേപ്പാളിലെ കെ.പി ശര്‍മ ഒലി സര്‍ക്കാര്‍ കടുത്തതീരുമാനമെടുത്തത്. രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളും രജിസ്റ്റര്‍ ചെയ്യുന്നതുവരെ പ്രവര്‍ത്തനരഹിതമായിരിക്കും. ഇക്കാര്യം ഉറപ്പാക്കാന്‍ ടെലി കമ്മ്യൂണിക്കേഷന്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പറഞ്ഞു. നേരത്തെ നേപ്പാള്‍ സര്‍ക്കാര്‍ നല്‍കിയ സമയപരിധി ഓഗസ്റ്റ് 28ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് ഒരാഴ്ചത്തെ സമയം കൂടി നീട്ടി […]
Source link
ഫേസ്ബുക്കിനും ഇന്‍സ്റ്റയ്ക്കും യൂട്യൂബിനും നിരോധനം; 26 സോഷ്യല്‍മീഡിയകളുടെ പ്രവര്‍ത്തനം വിലക്കി നേപ്പാള്‍; ജനാധിപത്യത്തെ തകര്‍ക്കുന്നതെന്ന് വിമര്‍ശനം
Date:





