ന്യൂദല്‍ഹി: നിലവിലെ സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശില്‍ ബി.ജെ.പിക്ക് ജയിക്കാവുന്ന സീറ്റുകളുടെ എണ്ണത്തില്‍ കുറവ് വന്നതായി ഇന്ത്യ ടുഡെ-സി വോട്ടര്‍-മൂഡ് ഓഫ് ദ നേഷന്‍ (എം.ഒ.ടി.എന്‍) സര്‍വേ. പാര്‍ട്ടിയുടെ വോട്ട് വിഹിതത്തില്‍ കുറവ് വരുമെന്നും സര്‍വെയില്‍ പറയുന്നു. സംസ്ഥാനത്ത് അടുത്ത വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സി വോട്ടര്‍ – എം.ഒ.ടി.എന്‍ സര്‍വേ ഫലം പുറത്തുവരുന്നത്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നാല്‍ ആകെ 80 ലോക്സഭാ സീറ്റുകളില്‍ 41 എണ്ണം ഇന്ത്യ സഖ്യത്തിന് […]
Source link
യു.പിയില്‍ ബി.ജെ.പി സീറ്റുകള്‍ കുറയും; കാരണം ജെന്‍ സീ അല്ല, മറ്റൊരു തലമുറയെന്ന് സര്‍വേ
Date:





