ന്യൂദൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് മറുപടിയായി ‘ലാൽ ഹിറ്റ് ജനതാ പാർട്ടി’ എന്ന പേരിൽ പുതിയൊരു കൂട്ടായ്മ രൂപീകരിച്ചു. കീടനാശിനി ബ്രാൻഡായ ലാൽ ഹിറ്റിന്റെ പേരിനെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ആക്ഷേപഹാസ്യ സ്വഭാവത്തോടെയാണ് ഈ സംഘടനയുടെ തുടക്കം. കഴിഞ്ഞദിവസം ദൽഹിയിലെ മാളവ്യ സ്മൃതി ഭവനിൽ ചേർന്ന യോഗത്തിൽ ഭരണഘടനാ മൂല്യങ്ങളും പൗരന്മാരുടെ ക്രിയാത്മകമായ പങ്കാളിത്തവും ഉയർത്തിപ്പിടിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. സി.ജെ.പിയുടെ സമരരീതികളെ യോഗം ശക്തമായി […]
Source link
കോക്രോച്ച് ജനതാ പാർട്ടിയെ നേരിടാൻ ലാൽ ഹിറ്റ് ജനതാ പാർട്ടി
Date:





