25
April, 2026

A News 365Times Venture

25
Saturday
April, 2026

A News 365Times Venture

Malayalam

ഓണക്കാലത്ത് 56.5 ലക്ഷം ഉപഭോക്താക്കള്‍; 385 കോടിയുടെ വിറ്റുവരവ്; റെക്കോഡുമായി സപ്ലൈകോ

തിരുവനന്തപുരം: ഇത്തവണത്തെ ഓണക്കാലത്ത് റെക്കോഡുകള്‍ തിരുത്തി സപ്ലൈകോ. 385 കോടിയുടെ വിറ്റുവരവാണ് ഉത്രാടദിനം വരെ രേഖപ്പെടുത്തിയിരിക്കുന്നത്. സബ്‌സിഡി ഉത്പന്നങ്ങളുടെ വിറ്റു വരവ് 180 കോടിയും, സബ്‌സിഡി ഇതര ഇനങ്ങളുടേത് 205 കോടിയുമാണെന്ന് ഭക്ഷ്യ-പൊതുവിതരണ...

രാജ്യത്തെ മികച്ച പത്ത് സര്‍വകാലാശാലകളില്‍ രണ്ടെണ്ണം കേരളത്തില്‍; ഉന്നത വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധത തെളിയിക്കുന്ന നേട്ടം: മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം: എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് മികച്ചനേട്ടമുണ്ടാക്കാനായതില്‍ അഭിമാനമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. ഇന്ത്യയിലെ മികച്ച പൊതുസര്‍വ്വകലാശാലകളില്‍ കേരളാ സര്‍വകലാശാലയ്ക്ക് അഞ്ചാം റാങ്കും കുസാറ്റിന് ആറാം റാങ്കും സ്വന്തമായി. രാജ്യത്തെ...

റഷ്യയുടെ എണ്ണ വാങ്ങി ബ്രാഹ്‌മണര്‍ നേട്ടമുണ്ടാക്കുന്നെന്ന പരാമര്‍ശം ഹിന്ദുവിരുദ്ധം; ട്രംപിന്റെ ഉപദേഷ്ടാവിനെ പുറത്താക്കണമെന്ന് യു.എസിലെ ഹിന്ദു സംഘടന

ന്യൂദല്‍ഹി: ഇന്ത്യയിലെ ഹിന്ദുക്കളെ അവഹേളിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പീറ്റര്‍ നവാരൊയെ പുറത്താക്കണമെന്ന് യു.എസിലെ ഹിന്ദു സംഘടന. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ചെലവില്‍...

ഞങ്ങൾ സംസാരിച്ചതിൽ രഹസ്യമൊന്നുമില്ല; മോദിയുമായി കാറിൽ വെച്ച് നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് പുടിൻ

ബീജിങ്: ടിയാൻജിനിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി അലാസ്‌കയിലേക്ക് നടത്തിയ കാർ യാത്രക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതെന്തെന്ന് വെളിപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള...

ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, 18നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പരാതിക്കാര്‍; മാങ്കൂട്ടത്തിലിനെതിരായ കേസിലെ എഫ്.ഐ.ആറിലെ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവും പാലക്കാട് എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ് ഉയര്‍ന്നിരിക്കുന്ന ലൈംഗിക ആരോപണങ്ങളില്‍ ക്രൈം ബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ സമര്‍പ്പിച്ചു. പ്രധാനമായും 5 പേര്‍ നല്‍കിയ പരാതിയിലാണ് എഫ്.ഐ.ആര്‍...