തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവും പാലക്കാട് എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ് ഉയര്‍ന്നിരിക്കുന്ന ലൈംഗിക ആരോപണങ്ങളില്‍ ക്രൈം ബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ സമര്‍പ്പിച്ചു. പ്രധാനമായും 5 പേര്‍ നല്‍കിയ പരാതിയിലാണ് എഫ്.ഐ.ആര്‍...
തിരുവനന്തപുരം: പുതുക്കിയ ജി.എസ്.ടി പരിഷ്‌കരണം അനുസരിച്ച് ലോട്ടറിക്ക് ഏര്‍പ്പെടുത്തിയ നികുതി ഒഴിവാക്കാന്‍ ജി.എസ്.ടി. കൗണ്‍സിലിനോട് ആവശ്യപ്പെട്ട് കേരളം. കഴിഞ്ഞദിവസം ഏര്‍പ്പെടുത്തിയ പരിഷ്‌കരണം അനുസരിച്ച് ലോട്ടറിയുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി...
തിരുവനന്തപുരം: കുന്നംകുളം പൊലീസ് മര്‍ദനത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. വിഷയത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പൊലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം....
ഷൊര്‍ണ്ണൂര്‍: പാലക്കാട് ഷൊര്‍ണ്ണൂര്‍ നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി. സന്ധ്യ രാജിവെച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമായ നടപടിയെടുക്കാത്തതിലും വി.കെ. ശ്രീകണ്ഠന്‍ എം.പിയുടെ അവഗണനയിലും പ്രതിഷേധിച്ചാണ് രാജി. ഇന്ന് (ബുധന്‍)...