25
April, 2026

A News 365Times Venture

25
Saturday
April, 2026

A News 365Times Venture

Malayalam

സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണം; മുഖ്യമന്ത്രി നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു: സണ്ണി ജോസഫ്

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്. സാധാരണക്കാരോടുള്ള പൊലീസിന്റെ ക്രൂരത പ്രകടമാക്കുന്നതാണ് കസ്റ്റഡിയില്‍ സുജിത്തിന് നേരിടേണ്ടിവന്ന കൊടിയ...

യൂത്ത് കോണ്‍ഗ്രസ് നാഥനില്ലാ കളരിയല്ലേ; അധ്യക്ഷനെ പ്രഖ്യാപിക്കാനായില്ലെങ്കില്‍ പിരിച്ചുവിടണം: ജഷീര്‍ പള്ളിവയല്‍

മേപ്പാടി: യൂത്ത് കോണ്‍ഗ്രസ് നാഥനില്ലാ കളരി പോലെയായെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയല്‍. ഒന്നുകില്‍ യൂത്ത് കോണ്‍ഗ്രസിനെ പിരിച്ചുവിടണമെന്നും അല്ലെങ്കില്‍ സംസ്ഥാന അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കണമെന്നും ജഷീര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്...

ശബരിമല: നവോത്ഥാന നിലപാടില്‍ നിന്ന് പിന്നോട്ട് പോയാല്‍ സി.പി.ഐ.എം വിചാരണ ചെയ്യപ്പെടും: പുന്നല ശ്രീകുമാര്‍

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സി.പി.ഐ.എം അവസരവാദപരമായ നിലപാട് സ്വീകരിക്കുകയാണെങ്കില്‍ എതിര്‍ക്കുമെന്ന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി മുന്‍ കണ്‍വീനറും കേരള പുലയര്‍ മഹാ സഭാ ജനറല്‍സെക്രട്ടറിയുമായ പുന്നല ശ്രീകുമാര്‍. ആഗോള...

‘എന്റെ പേര് ജാവേദ് അക്തര്‍’, പേര്‍ഷ്യനാണ്, ഇസ്‌ലാമുമായി ഒരു ബന്ധവുമില്ല’; ഇരുവിഭാഗങ്ങളും ഭീഷണിപ്പെടുത്താറുണ്ട്:ജാവേദ് അക്തര്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നടക്കാനിരുന്ന ഉറുദു സാഹിത്യോത്സവം വിവാദങ്ങളെ തുടര്‍ന്ന് മാറ്റിവെച്ച സംഭവത്തില്‍ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ വിമര്‍ശനം. കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയാണ് വിവാദങ്ങളെ തുടര്‍ന്ന് മാറ്റിവെച്ചത്....

നെല്‍ കര്‍ഷകര്‍ക്കുള്ള ബോണസ്; 100 കോടി മുന്‍കൂറായി അനുവദിച്ചു

തിരുവനന്തപുരം: നെല്‍ കര്‍ഷകര്‍ക്കുള്ള സംസ്ഥാന ഉത്പാദന ബോണസിന് 100 കോടി രൂപ മുന്‍കൂറായി അനുവദിച്ച് ധനകാര്യ വകുപ്പ്. ഈ വര്‍ഷം സംഭരിച്ച നെല്ലിന്റെ സംസ്ഥാന ഉല്‍പാദന ബോണസ് വിഹിതം പൂര്‍ണമായും നല്‍കിയിരുന്നു. ഇതിനുപുറമെയാണ്...