25
April, 2026

A News 365Times Venture

25
Saturday
April, 2026

A News 365Times Venture

Malayalam

നെല്‍ കര്‍ഷകര്‍ക്കുള്ള ബോണസ്; 100 കോടി മുന്‍കൂറായി അനുവദിച്ചു

തിരുവനന്തപുരം: നെല്‍ കര്‍ഷകര്‍ക്കുള്ള സംസ്ഥാന ഉത്പാദന ബോണസിന് 100 കോടി രൂപ മുന്‍കൂറായി അനുവദിച്ച് ധനകാര്യ വകുപ്പ്. ഈ വര്‍ഷം സംഭരിച്ച നെല്ലിന്റെ സംസ്ഥാന ഉല്‍പാദന ബോണസ് വിഹിതം പൂര്‍ണമായും നല്‍കിയിരുന്നു. ഇതിനുപുറമെയാണ്...

ഇത് ട്രംപിനെ കൊട്ടിയതോ? ഇന്ത്യയിലേക്ക് കയറ്റിയയക്കുന്ന ക്രൂഡ് ഓയിലിന്റെ വില കുറച്ച് റഷ്യ

മോസ്‌കോ: ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വില കുറച്ച് റഷ്യ. ബാരലിന് മൂന്ന് ഡോളര്‍ മുതല്‍ നാല് ഡോളര്‍ വരെ വില കുറയുമെന്നാണ് വിവരം. ഇന്നലെ നടന്ന മോദി-പുടിന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്...

അഫ്ഗാനില്‍ വീണ്ടും ഭൂകമ്പം; 1400 കടന്ന് മരണസംഖ്യ

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. അഫ്ഗാനിലെ വടക്കുകിഴക്കന്‍ മേഖലയിലാണ് പ്രകമ്പനം രേഖപ്പെടുത്തിയത്. കുനാര്‍ പ്രവിശ്യയിലെ ജലാലാബാദില്‍ നിന്ന് 34 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂചലനം...

രാഷ്ട്രപതി റഫറന്‍സ്; ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല: സുപ്രീം കോടതി

ന്യൂദല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഏതാനും ചില സംഭവങ്ങളുടെ പേരില്‍ മാത്രം ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സമയപരിധി നിശ്ചയിച്ചതിനെതിരായ രാഷ്ട്രപതിയുടെ റഫറന്‍സ് പരിഗണിച്ചുകൊണ്ട് സുപ്രീം...

ദല്‍ഹി കലാപ കേസ്; ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി

ന്യൂദല്‍ഹി: ദല്‍ഹി കലാപ കേസില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ തള്ളി ദല്‍ഹി ഹൈക്കോടതി. ജസ്റ്റിസുമാരായ നവിന്‍ ചൗളയും ശാലിന്ദര്‍ കൗറും ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ദല്‍ഹി...