കുന്നംകുളം: ചൊവ്വന്നൂര്‍ മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റ് സുജിത്ത് വി.എസിനെ കുന്നംകുളം സ്‌റ്റേഷനില്‍ വെച്ച് പൊലീസ് ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതിൽ ഒത്തുകളിയെന്ന് ആരോപണം. കേസിൽ കോടതി പ്രതിചേർത്ത സി.പി.ഒ ശശിധരനെതിരെ പൊലീസ് ഇതുവരെ അച്ചടക്ക നടപടിയെടുത്തില്ല. പ്രതിചേർത്തവരിൽ മൂന്ന് പേർക്ക് എതിരെ മാത്രമാണ് നടപടി സ്വീകരിച്ചത്. സുജിത്തിനെ ശശിധരൻ മർദിക്കുന്നത് ദൃശ്യങ്ങളിൽ ഇല്ലെന്ന് പറഞ്ഞാണ് നടപടിയിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ, ഈ സംഭവത്തിൽ അന്വേഷണം നടത്തിയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എസ്.പി.യുടെ റിപ്പോർട്ടിൽ ശശിധരനും […]
Source link
കുന്നംകുളം കസ്റ്റഡി മർദനം; സി.പി.ഒ ശശിധരനെതിരെ നടപടിയില്ല
Date:





