ന്യൂദല്‍ഹി: ഫ്രാന്‍സ് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണുമായി സംസാരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉക്രെയ്‌നിലെ യുദ്ധം ഏറ്റവും വേഗത്തില്‍ അവസാനിപ്പിക്കാനുള്ള ഇടപെടലുകളെ കുറിച്ചാണ് സംസാരിച്ചതെന്ന് മോദി അറിയിച്ചു. മാക്രോണുമായി സംസാരിച്ചതിനെ നല്ലതെന്ന് മോദി എക്‌സിലൂടെ...
കുന്നംകുളം: ചൊവ്വന്നൂര്‍ മണ്ഡലം യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് സുജിത്ത് വി.എസിനെ കുന്നംകുളം സ്റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ. എസ്.ഐ നുഹ്‌മാന്‍ അടക്കമുള്ള നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യാനാണ്...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷ് (45) ആണ് മരിച്ചത്. ഇന്ന് (ശനി) പുലര്‍ച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു....
മട്ടാഞ്ചേരി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ വീണ്ടും തട്ടിപ്പ്. മട്ടാഞ്ചേരി സ്വദേശിനിയില്‍ നിന്ന് രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്തുവെന്ന് അറിയിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തില്‍...