ന്യൂദല്‍ഹി: ഫ്രാന്‍സ് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണുമായി സംസാരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉക്രെയ്‌നിലെ യുദ്ധം ഏറ്റവും വേഗത്തില്‍ അവസാനിപ്പിക്കാനുള്ള ഇടപെടലുകളെ കുറിച്ചാണ് സംസാരിച്ചതെന്ന് മോദി അറിയിച്ചു. മാക്രോണുമായി സംസാരിച്ചതിനെ നല്ലതെന്ന് മോദി എക്‌സിലൂടെ വിശേഷിപ്പിച്ചു. ഉക്രെയ്‌നിലെ സംഘര്‍ഷം പെട്ടെന്ന് അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പുറമെ, മറ്റ് നിരവധി അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും മോദി എക്‌സില്‍ കുറിച്ചു. ആഗോള സമാധാനവും സ്ഥിരതയും വളര്‍ത്തുന്നതില്‍ ഇന്ത്യയും ഫ്രാന്‍സും തന്ത്രപ്രധാനമായ പങ്കാളിത്തം തുടരുമെന്നും മോദി പറഞ്ഞു. കൂടാതെ, വിവിധ മേഖലകളിലെ […]
Source link
ഉക്രെയ്ന്‍ യുദ്ധം നേരത്തെ അവസാനിപ്പിക്കാന്‍ ഇടപെടല്‍; ഫ്രഞ്ച് പ്രസിഡന്റുമായി സംസാരിച്ചെന്ന് മോദി
Date:





