ഹൈദരാബാദ്: പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ബി. സുദര്‍ശന്‍ റെഡ്ഡിക്ക് പിന്തുണയറിയിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിക്ക് പിന്തുണ നല്‍കുമെന്ന് അസദുദ്ദീന്‍ ഒവൈസി എക്സിലൂടെ അറിയിച്ചു....
പത്തനംതിട്ട: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി എസ്.എഫ്.ഐ പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറി ജയകൃഷ്ണന്‍ തണ്ണിത്തോട്. യു.ഡി.എഫ് ഭരണകാലത്ത് നേരിട്ട പൊലീസ് മര്‍ദനത്തില്‍ താന്‍ ഇപ്പോഴും കേസ് നടത്തുകയാണെന്ന് ജയകൃഷ്ണന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്...
ന്യൂദല്‍ഹി: ദല്‍ഹി കലാപക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി പ്രതിചേര്‍ക്കപ്പെട്ട ഷര്‍ജീല്‍ ഇമാം ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനുമടക്കം ഒമ്പത് പേര്‍ക്ക് ദല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. സെപ്റ്റംബര്‍ 22നായിരുന്നു...
കൊച്ചി: മുല്ലപ്പൂവ് കൈവശം വെച്ചതിന്റെ പേരില്‍ നടി നവ്യ നായര്‍ക്ക് പിഴ. ഓസ്‌ട്രേലിയ, വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ അന്താരാഷ്ട എയര്‍പോര്‍ട്ടില്‍ വെച്ചാണ് താരത്തിന്റെ കയ്യില്‍ നിന്നും...