പുല്‍പ്പള്ളി: വീട്ടിലെ കാര്‍പോര്‍ച്ചില്‍ നിന്നും മദ്യവും സ്‌ഫോടകവസ്തുവും പിടികൂടിയ കേസില്‍ അന്യായമായി ജയിലില്‍ കഴിഞ്ഞ പ്രാദശേിക കോണ്‍ഗ്രസ് നേതാവ് തങ്കച്ചന് പിന്തുണയുമായി സി.പി.ഐ.എം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന് ഇരയാണ് തങ്കച്ചനെന്ന് വ്യക്തമായതോടെയാണ് സി.പി.ഐ.എം...
തിരുവനന്തപുരം: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ യു.എസ് പ്രസിഡന്റ് ട്രംപും ഉദ്യോഗസ്ഥരും നടത്തിയ വിവാദപരാമര്‍ശങ്ങള്‍ക്ക് എതിരെ ശശി തരൂര്‍ എം.പി. തീരുവ ചുമത്തിയതും ട്രംപിന്റെയും ഉദ്യോഗസ്ഥരുടെയും അവഹേളനവും പൂര്‍ണമായും...
വര്‍ക്കല: ചെമ്പഴന്തി ഗുരുദേവ ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ സംഘപരിവാറിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുദര്‍ശനങ്ങളെ വക്രീകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി ഗുരുദര്‍ശനങ്ങളെ ഉപയോഗിക്കാനുള്ള ശ്രമങ്ങളും...
തിരുവനന്തപുരം: ബീഡി-ബിഹാര്‍ വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ തലവന്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ വി.ടി ബല്‍റാമിനെ പരിഹസിച്ച് എം.ബി രാജേഷ്. ഒടുവില്‍ വി.ടി ബല്‍റാമിന്റെ യോഗ്യത ഹൈക്കമാന്‍ഡിന് ബോധ്യമായി എന്നാണ് തദ്ദേശ സ്വയംഭരണ...
ഹൈദരാബാദ്: പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ബി. സുദര്‍ശന്‍ റെഡ്ഡിക്ക് പിന്തുണയറിയിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിക്ക് പിന്തുണ നല്‍കുമെന്ന് അസദുദ്ദീന്‍ ഒവൈസി എക്സിലൂടെ അറിയിച്ചു....