23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

നവോത്ഥാന നായകരെ ഹൈജാക്ക് ചെയ്യാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നു; തടഞ്ഞില്ലെങ്കില്‍ ആപത്ത്: മുഖ്യമന്ത്രി

Date:

വര്‍ക്കല: ചെമ്പഴന്തി ഗുരുദേവ ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ സംഘപരിവാറിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുദര്‍ശനങ്ങളെ വക്രീകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി ഗുരുദര്‍ശനങ്ങളെ ഉപയോഗിക്കാനുള്ള ശ്രമങ്ങളും ഗുരുവിനെ കേവലം മതസന്യാസിയാക്കി മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മതവര്‍ഗീയ ശക്തികളുടെ ഈ നീക്കം ചെറുത്തുതോല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന നായകരെ ഹൈജാക്ക് ചെയ്യാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നു. ഈ പ്രവണതയെ ചെറുത്തുതോല്‍പ്പിക്കണം, അല്ലാത്തപക്ഷം വലിയ ആപത്തിലേക്ക് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നൂറ്റിയെഴുപത്തിയൊന്നാമത് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

“ஈரானைத் தவிர்க்க ‘IMEC’ பொருளாதாரப் பாதை" – முழு ஆதரவு தெரிவித்த ட்ரம்ப்

மத்திய கிழக்கு நாடுகளின் மீது ஈரான் நடத்தி வரும் கடல்வழித் தாக்குதல்களை...

Mamata Banerjee: బెంగాల్‌లో మళ్లీ ఎన్నికలు, జ్ఞానేశ్ కుమార్‌ అరెస్టు.. మమత సంచలన డిమాండ్..

Mamata Banerjee: కేంద్ర ఎన్నికల సంఘం నిర్వహించిన స్పెషల్ ఇంటెన్సివ్ రివిజన్(SIR)పై...

കേരളത്തില്‍ സി.ജെ.പിയുടെ ഫ്യൂച്ചര്‍ പ്ലാന്‍: ഏതെല്ലാം വിഷയം ഏറ്റെടുക്കും, സ്‌കൂള്‍ ഠീക് കരോ എവിടെയെല്ലാം

കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) രാജ്യത്താകെ അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. ഇതിന്റെ...

`நான் இருக்கேன்' கையில் முத்தமிட்டு ஆறுதல் சொன்ன விஜய்; உருகிய வி.எஸ்.பாபு… 10 நிமிட சந்திப்பு!

75 வயதாகும் வி.எஸ்.பாபுவுக்கு சமீபத்தில் மூச்சுத்திணறல் ஏற்பட்டு, சென்னை நெல்சன் மாணிக்கம்...