കുന്നംകുളം: ചൊവ്വന്നൂര്‍ മണ്ഡലം യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് സുജിത്ത് വി.എസിനെ കുന്നംകുളം സ്റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ. എസ്.ഐ നുഹ്‌മാന്‍ അടക്കമുള്ള നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യാനാണ് നിര്‍ദേശം. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി ഹരിശങ്കറാണ് നടപടി എടുക്കാന്‍ ശുപാര്‍ശ നല്‍കിയത്. നേരത്തെ എടുത്ത നടപടി പുനപരിശോധിക്കാനും ശുപാര്‍ശയുണ്ട്. തൃശൂര്‍ ഉത്തര മേഖല ഐ.ജിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശ. പൊലീസുകാരുടെ മര്‍ദനം ഒരുതരത്തിലും നീതീകരിക്കാന്‍ സാധിക്കാത്ത നടപടിയാണ് എന്നും ഈ റിപ്പോര്‍ട്ടിലുണ്ട്. […]
Source link
കുന്നംകുളം കസ്റ്റഡി മര്‍ദനം; നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യും
Date:





