ഹൈദരാബാദ്: 2026ലെ ഗണേശ ഘോഷയ്ക്ക് മുന്നോടിയായി ജാഥ കടന്ന് പോവുന്ന പ്രധാന പാതയിലെ പള്ളികള്‍ തുണി ഷീറ്റുകള്‍ കൊണ്ട് മൂടി. ഘോഷയാത്രക്കിടെ അനിഷ്ട സംഭവങ്ങള്‍ തടയാനും സമാധാനം നിലനിര്‍ത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടിയെന്ന് പൊലീസ് പറയുന്നു. അഫ്‌സല്‍ ഗഞ്ച്, ചാര്‍മിനാര്‍, ഹൈദരാബാദിലെ മറ്റ് ഭാഗങ്ങളിലെ പള്ളികള്‍ എന്നിവ തുണികൊണ്ട് മൂടിയിട്ടുണ്ട്. ഗണേശ നിമജ്ജനത്തിന് മുന്നോടിയായി നഗരത്തിലുടനീളം സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാന്‍ ഹൈദരാബാദ് പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഘോഷയാത്രയില്‍ ഹൈദരാബാദിലെ വിവിധ സ്ഥലങ്ങളിലായി 20000ത്തോളം […]
Source link
ഹൈദരാബാദ് ഗണേശോത്സവം; ഘോഷയാത്ര കടന്ന് പോവുന്ന പാതകളിലെ പള്ളികള്‍ തുണികൊണ്ട് മൂടി
Date:





