മുംബൈ: കൊച്ചുമകന്റെ സംരക്ഷണം നിലനിര്‍ത്താന്‍ മുത്തശ്ശിക്ക് നിയമപരമായ അവകാശമില്ലെന്ന് ബോംബൈ ഹൈക്കോടതി. കുട്ടിയുമായി ആത്മബന്ധമുണ്ടെന്ന പേരില്‍ മാതാപിതാക്കളേക്കാള്‍ അവകാശം മുത്തശ്ശിക്ക് നല്‍കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. അഞ്ച് വയസുകാരനെ ഒപ്പം നിര്‍ത്താനുള്ള മുത്തശ്ശിയുടെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. അഞ്ചുവയസുകാരന്റെ പിതാവ് നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു വിധി. ജസ്റ്റിസുമാരായ രവീന്ദ്ര ഗൂജ്, ഗൗതം അംഗദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്ക് സെറിബ്രല്‍ പാള്‍സി രോഗമുള്ള കാരണത്താല്‍ ഒരാളെ മുത്തശ്ശിയെ ഏല്‍പ്പിച്ച് രോഗബാധിതനായ കുഞ്ഞിനെയെന്ന് മാതാപിതാക്കള്‍ […]
Source link
കൊച്ചുമകന്റെ സംരക്ഷണം നിലനിര്‍ത്താന്‍ മുത്തശ്ശിക്ക് നിയമപരമായ അവകാശമില്ല: ബോംബെ ഹൈക്കോടതി
Date:





