17
April, 2026

A News 365Times Venture

17
Friday
April, 2026

A News 365Times Venture

Malayalam

വിജയ്ക്ക് നേരെ ബോംബ് ഭീഷണി; വീടിന് സുരക്ഷ ശക്തമാക്കി

നടനും ടി.വി.കെ നേതാവുമായ വിജയ്ക്ക് നേരെ ബോംബ് ഭീഷണി. ചെന്നൈയിലെ വീടിന് നേരെയാണ് ബോംബ് ഭീഷണി. കരൂരിലെ ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നാലെയാണ് വിജയ്ക്ക് നേരെ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. കരൂരിലെ ദുരന്തത്തിന് ശേഷം ചെന്നൈയിലെ...

ഫലസ്തീൻ അംബാസിഡർ മുഖ്യമന്ത്രിയുമായി നാളെ കൂടി കാഴ്ച നടത്തും

തിരുവനന്തപുരം: ഫലസ്തീൻ അംബാസിഡർ അബ്‌ദുള്ള അബു ശൗഇഷ്‌ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തുന്നത്. തിരുവനന്തപുരത്ത് വെച്ച് നടക്കുന്നു കേരള...

യോഗിയുടെ പോലീസാണോ? രാഹുലിന്റെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന പരാമര്‍ശത്തില്‍ പ്രിന്റുവിനെതിരെ കേസെടുക്കാത്തതിനെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍

പാലക്കാട്: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി വക്താവ് മുഴക്കിയ ഭീഷണിയില്‍ കേസെടുക്കാന്‍ തയ്യാറാകാത്ത പൊലീസിനെതിരെ കോണ്‍ഗ്രസ് നേതാവും വടകര എം.പിയുമായ ഷാഫി പറമ്പില്‍. രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട കയറുമെന്ന് ഭീഷണി...

ടി.വി.കെ സമയക്രമം പാലിച്ചില്ല; കരൂർ ദുരന്തത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് എ.ഡി.ജി.പി

ചെന്നൈ: കരൂർ ദുരന്തത്തിൽ വിശദീകരണം നൽകി എ.ഡി.ജി.പി എസ്. ഡേവിഡ് സൺ ദേവസിർവാദം. ടി.വി.കെ യുടെ റാലിയിൽ നടന്ന അപകടത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് എ.ഡി.ജി.പി പറഞ്ഞു. ടി.വി.കെ സമയക്രമം പാലിച്ചില്ലെന്നും അദ്ദേഹം...

പാകിസ്ഥാന്‍ ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം; യു.എന്നില്‍ എസ്. ജയശങ്കര്‍

ന്യൂയോര്‍ക്ക്: യു.എന്‍ സമ്മേളനത്തില്‍ പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണ് പാകിസ്ഥാനെന്ന് ജയശങ്കര്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശം. ‘സ്വാതന്ത്ര്യം...