17
April, 2026

A News 365Times Venture

17
Friday
April, 2026

A News 365Times Venture

Malayalam

പാകിസ്ഥാന്‍ ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം; യു.എന്നില്‍ എസ്. ജയശങ്കര്‍

ന്യൂയോര്‍ക്ക്: യു.എന്‍ സമ്മേളനത്തില്‍ പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണ് പാകിസ്ഥാനെന്ന് ജയശങ്കര്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശം. ‘സ്വാതന്ത്ര്യം...

ഒഡീഷയിലെ ബി.ജെ.പി എം.പി കൊല്ലത്ത് ഗണ്‍മാനെ മര്‍ദിച്ചതായി ആരോപണം

കൊല്ലം: ഒഡീഷയിലെ ബി.ജെ.പി എം.പി അപരാജിത സാരംഗി കൊല്ലത്ത് വെച്ച് ഗണ്‍മാനെ മര്‍ദിച്ചതായി ആരോപണം. തിരുവനന്തപുരം സിറ്റി എ.ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ വിവേകിനെയാണ് ബി.ജെ.പി എം.പി മര്‍ദിച്ചത്. അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ പരിപാടികള്‍...

ആറ് മണിക്കൂര്‍ കാത്തിരുന്ന ജനക്കൂട്ടം; മഹാദുരന്തത്തിലേക്ക് നയിച്ചത് വിജയ് എറിഞ്ഞ കുടിവെള്ളക്കുപ്പിക്കായുള്ള തിക്കും തിരക്കും

ആറ് മണിക്കൂര്‍ കാത്തിരുന്ന ജനക്കൂട്ടം; മഹാദുരന്തത്തിലേക്ക് നയിച്ചത് വിജയ് എറിഞ്ഞ കുടിവെള്ളക്കുപ്പിക്കായുള്ള തിക്കും തിരക്കും കരൂര്‍: രാജ്യത്തെ നടുക്കിയ കരൂരിലെ ടി.വി.കെ റാലിക്കിടെയുണ്ടായ ദുരന്തത്തിന് കാരണമായത് സംഘാടകരുടെയും നടനും ടി.വി.കെ നേതാവുമായ വിജയ്‌യുടെയും...

രാജ്യം നടുങ്ങി; അനുശോചനം അറിയിച്ച് നേതാക്കൾ

ചെന്നൈ: ടി.വി.കെ നടത്തിയ റാലിയിലെ അപകടത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് രാജ്യത്തെ നേതാക്കൾ. രാഷ്‌ട്രപതി ദ്രൗപതി മുർമു ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ചു. നിരവധിപേരെ നഷ്ടമായതിൽ ദുഖമുണ്ടെന്നും ദ്രൗപതി മുർമു പറഞ്ഞു. ദാരുണമായ...

വാക്കുകള്‍ക്കൊണ്ട് പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത വേദന; കരൂരിലെ അപകടത്തില്‍ പ്രതികരിച്ച് വിജയ്

  ചെന്നൈ: കരൂരിലെ വന്‍ ദുരന്തത്തില്‍ പ്രതികരണവുമായി ടി.വി.കെ നേതാവും നടനുമായ വിജയ്. ടി.വി.കെ വിജയ് എന്ന എക്‌സ് അക്കൗണ്ടില്‍ ഹൃദയം തകര്‍ന്നു എന്നുതുടങ്ങുന്ന പേസ്റ്റാണ് വിജയ് പങ്കുവെച്ചത്. വാക്കുകള്‍ക്കൊണ്ട് പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത...